Saturday, 10 February 2018

Aalmaram Nedungottoor Kuthirakandam


ആൽമരം നെടുങ്ങോട്ടൂർ കുതിരകണ്ടം


എൻറെ അറിവ് ശരിയാണെങ്കിൽ 2005 മാർച്ച് 15 - 1180 മീനം 1 ചൊവാഴ്‌ച അന്നത്തെ കുതിര കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിശ്ശേരി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് നട്ട ബോധി വൃക്ഷത്തൈ വലുതായി നിൽക്കുന്നതാണ് ചിത്രത്തിൽ. ഇത് അന്ന് പത്രത്തിൽ വന്നിരുന്നതായി ഓർക്കുന്നു ഞാൻ, ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ തന്നാൽ ഇവിടെ ചേർക്കാമായിരുന്നു.

പ്രസാദ് കെ ഷൊർണുർ
9656106625


No comments:

Post a Comment