Wednesday, 7 February 2018

Deshakuthira 2003 Ariyankavil


ദേശകുതിര 2003 ആരിയങ്കാവിൽ 


വിണ്ണിലേക്ക് ഉയരുന്ന പൊയ്‌കുതിര 

നാടുവാഴിത്ത ഭരണ വീഥികളില്‍ ഒളിമങ്ങാത്ത ഐതീഹ്യ പെരുമകളുണര്‍ത്തി ഷൊർണുർ കവളപ്പാറ ആരിയങ്കാവ് പൂരം പൂത്തിറങ്ങുമ്പോൾ, തട്ടക ദേശങ്ങളിലൂടെ നാട്ടു വഴികളിലൂടെ ഓര്‍മകളുടെ അവശേഷിപ്പായി ഇന്നും നിലനില്‍ക്കുന്ന കവളപ്പാറ കൊട്ടാരത്തിന്റെ മുന്നിലൂടെ ആര്‍പ്പും കുരവയുമായ്  യുവത്വത്തിന്റെ ആവേശത്തിലൊഴുകിയെത്തിയ നെടുങ്ങോട്ടൂർ ദേശ കുതിര വിണ്ണിലേക്ക് ഉയര്‍ന്നും താഴ്ന്നും കളിച്ചു തൊഴുന്നു.

പ്രസാദ് കെ ഷൊർണുർ


No comments:

Post a Comment