" പോക്കുവെയിലിൽ പൊയ്ക്കുതിര "
ചരിത്ര സ്മരണകൾ നിറയുന്ന കവളപ്പാറ ആരിയങ്കാവ് പൂരത്തിലെ ആവേശമായ നെടുങ്ങോട്ടൂർ ദേശകുതിര തട്ടകത്ത് ഒരുങ്ങുന്നു. ഞാൻ, ഗിരീഷ് അമ്മാട്ടിൽ അവർകളുടെ അടുത്ത് നിന്നും അദേഹം എടുത്ത ഫോട്ടോസ് നെഗറ്റീവ് വാങ്ങി അതിൽ നിന്നും പ്രിൻറ് എടുത്തവയിൽ ഒന്നാണ് ഇത്.
പ്രസാദ് കെ ഷൊർണൂർ
No comments:
Post a Comment