കിഴക്കേതിൽ ഉണ്ണിമോൻ നെടുങ്ങോട്ടൂർ
ദേശ കുതിരയുടെ കൊത്ത് പണികൾ ഉള്ള വാതിൽ
വള്ളുവനാട്ടിലെ ചരിത്രപ്രസിദ്ധമായ കവളപ്പാറ സ്വരൂപത്തിൻ കീഴിലുള്ള ആരിയങ്കാവ് പൂരാഘോഷ ചടങ്ങുകളുടെ അവിഭാഗ്യഘടകമായ നെടുങ്ങോട്ടൂർ ദേശകുതിര കമ്മറ്റി കര്യാലയതിന്റ്റെ മുൻവാതിലിലെ അപൂർവ്വമായ കൊത്തുപണികൾ. ആരിയങ്കാവ് ക്ഷേത്രവും കൊടിമരവും തിരുമുറ്റവും കൂടെയുള്ള പൊയ്ക്കുതിരയും മരത്തിൽ കൊത്തിയെടുതിട്ടുള്ളത് നെടുങ്ങോട്ടൂർ ദേശത്തെ കിഴക്കേതിൽ നാരായണൻ ആശാരിയുടെ മകൻ വിജയൻ എന്ന ഉണ്ണിമോൻ (42) ആണ് 3 ക്യുബി തേക്ക് മരത്തിൽ വ്രതശുധിയോടുകൂടിയ 7 നാൾ കൊണ്ടാണ് സ്വന്തം വീട്ടിലെ പണിശാലയിൽ നിന്ന് പണി പൂർത്തീകരിചിട്ടുളത്.
PHOTO : PRASAD K SHORNUR
MALAYALA MANORAMA : 03-04-2015
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment